‘Money Heist’ Season 5: Netflix Release Date & What to Expect
ലോകത്തിലെ ഏറ്റവും ജനപ്രിയ വെബ്സീരീസുകളിലൊന്നായ മണി ഹീസ്റ്റ് അഞ്ചാം ഭാ ഗം ഉടൻ പ്രദർശനത്തിനെത്തും. പത്ത് എപ്പിസോസുകളിലായി ഒരുക്കുന്ന അഞ്ചാം സീസണോടെ കൂടി മണി ഹീസ്റ്റിന് അവസാനമാകുമെന്ന് നെറ്റ് ഫ്ലിക്സ് പ്രഖ്യാപിച്ചു